സ്വമത്വത്തിനുള്ള അവകാശം ( ആര്‍ട്ടിക്കിള്‍ 14-18) സ്വാതന്ത്ര്യത്തിനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 19- 22) ചൂഷണത്തിനെതിരായുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 22-24) മത സ്വാതന്ത്ര്യം (ആര്‍ട്ടിക്കിള്‍ 25-28) സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം ( ആര്‍ട്ടിക്കിള്‍ 29-30) ഭരണഘടനപരമായ പ്രതിവിധിക്കുള്ള അവകാശം ( ആര്‍ട്ടിക്കിള്‍ 32) ഭരണഘടന നിലവില്‍ വന്നപ്പോള്‍ മൗലികാവകാശങ്ങളുടെ പട്ടികയില്‍ ഉണ്ടായിരുന്ന സ്വത്തവകാശം ഇന്ന് ഒരു നിയമ അവകാശമാണ.് 44 ഭേതഗതിയനുസരിച്ചാണ് സ്വത്തവകാശം മൗലികാവകാശമല്ലാതായത്Read More →

ആര്‍ട്ടിക്കിള്‍ 12 മുതല്‍ 35 വരെയുള്ള ഭാഗം. ഭരണഘടനയുടെ മൂന്നാം ഭാഗത്താണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അമേരിക്കയില്‍ നിന്ന് കടം എടുത്തതാണിത്. ഭരണഘടനയുടെ ആണിക്കല്ല്, ഇന്ത്യയുടെ മാഗ്‌നകാര്‍ട്ട എന്നിങ്ങനെ അറിയപ്പെടുന്നു. 6 തരം മൗലികാവകാശങ്ങളാണുള്ളത്. നിലവില്‍ വന്നപ്പോള്‍ ഏഴായിരുന്നു.Read More →

ചായ കുടിക്കാന്‍ ഇടുക്കിയില്‍ എത്തിയ വൈശാഖിന് വയനാട്ടിലെത്തി കാപ്പികുടിക്കാന്‍ തോന്നി.വയനാട്ടില്‍ നിന്ന് കാപ്പികുടിച്ച് തിരികെ പാലക്കാടു നിന്നും ഓറഞ്ചുംവാങ്ങി അവന്‍ മലപ്പുറത്തെത്തിയപ്പോള്‍ മലപ്പുറത്തുനിന്നും വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഒരു കിലോ ഏത്തപ്പഴംവാങ്ങി.പൈനാപ്പിളിന്റെ കേന്ദ്രമായ എര്‍ണാകുളത്തെ വീട്ടില്‍ എത്തിയപ്പോള്‍ അമ്മ പറഞ്ഞു. മോനേ നല്ല പാലക്കാടന്‍മട്ട അരിയുടെ ചോറുണ്ണാം. ചോറിനൊപ്പം തിരുവനന്തപുരത്തു നിന്നും അമ്മാവന്‍ക്കൊണ്ടുവന്ന കപ്പയും കഴിച്ച് അവനൊന്നു മയങ്ങി. നാളെ ഇടുക്കിയിലേക്ക് പോകണം.ഇടുക്കിയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും കുരുമുളകും ഗ്രാമ്പുവും കുറച്ച്Read More →