ബാബറില്‍ തുടങ്ങുന്ന മുഗള്‍ സാമ്രാജ്യം. 1483 മുതല്‍ 1530 വരെ മുഗള്‍ സാമ്രാജ്യ സ്ഥാപനകനായ ബാബറിന്റെ ജീവിത കാലഘട്ടമാണ്. ഇന്നത്തെ ഉസ്ംെബക്കിസ്ഥാന്റെ ഭാഗമായ ഫര്ഘാനയിലാണ് ജനനം. സഹറുദ്ദീന്‍ മുഹമ്മദ് എന്നാണ് പൂര്‍ണനാമം. ബാബര്‍ എന്ന വാക്കിന് സിഹം എന്ന് അര്‍ത്ഥമുണ്ട്.സാഹിത്യാഭിരുചി ഏറ്റവും കൂടുതലുണ്ടായിരുന്ന മുഗള്‍ ചക്രവര്‍ത്തിയാണ് ബാബര്‍. 1503- ല്‍ കാബുള്‍ പിടിച്ചെടുത്തു ബാബര്‍.1526-ല്‍ ഒന്നാം പാനിപ്പട്ട് യുദ്ധത്തില്‍ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തി ഇന്ത്യയില്‍ മുഗള്‍ ഭരണത്തിന് തുടക്കംക്കുറിച്ചു. പിന്നീട് 1527-ല്‍ ഖ്വന യുദ്ധത്തില്‍ സാംഗ റാണയെ […]

ഫോട്ടോഗ്രാഫി കോഴ്സ് സൗജന്യ പരിശീലനം ……..!!!
സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്പ്പറേഷന് പരിവര്‍ത്തിത ക്രൈസ്തവ/ ശുപാര്‍ശിത വിഭാഗക്കാര്‍ക്ക് ഏപ്രില്‍ മുതല്‍ നാലുമാസത്തെ ഫോട്ടോ ജേര്‍ണലിസം സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. യോഗ്യത എസ്.എസ്.എല്‍.സി/ തത്തുല്യ പരീക്ഷ. പ്രായം 18 മുതല്‍ 40 വയസ്സുവരെ. ഗ്രാമപ്രദേശങ്ങളില്‍ പ്രതിവര്‍ഷം 98000 രൂപ വരെയും നഗരപ്രദേശങ്ങളില്‍ പ്രതിവര്‍ഷം 1,20,000 രൂപവരെയായിരിക്കണം കുടുംബ വാര്‍ഷിക വരുമാനം. 10 പേരെയാണ് സൗജന്യ പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ , ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ […]
ശാസ്ത്ര പഠനങ്ങള്‍ പഠിക്കാം
ജന്തുക്കളെക്കുറിച്ച് പഠിക്കാന്‍ സുവോളജി സൂക്ഷമ ജീവികള്‍ക്ക് മൈക്രോബയോളജി ബാക്ടീരിയകള്‍ക്ക് ബാക്ടീരിയോളജി വൈറസുകളെക്കുറിച്ച് പഠിക്കാന്‍ വൈറോളജി സസ്യങ്ങളെക്കുറിച്ച് ബോട്ടണി ജീവജാലങ്ങളെക്കുറിച്ച് ബയോളജി ഫംഗസുകളെക്കുറിച്ച് മൈക്കോളജി പക്ഷികളെക്കുറിച്ച് ഓര്‍ണിത്തോളജി സസ്തനികളെക്കുറിച്ച് മാമോളജി മണ്ണിനെ കുറിച്ചുള്ള പഠനം പെഡോളജി ്രോഗങ്ങളെക്കുറിച്ച് പഠനം പത്തോളജി രക്തത്തെക്കുറിച്ചുള്ള പഠനം ഹീമറ്റോളജി വൃക്കകളെക്കുറിച്ചുള്ള നെഫ്രോളജി


ഏഷ്യന്‍ ഗെയിംസിന്റെ തുടക്കം: കെ.എ.എസ്,എല്‍.ഡി.സി പരീക്ഷകള്‍ക്ക് ഒരുപോലെ അറിഞ്ഞിരിക്കേണ്ടത്…!!!
1951- ല്‍ ന്യൂഡല്‍ഹിയില്‍ ആദ്യ എഷ്യന്‍ ഗെയിംസിന്റെ വേദിയുണര്‍ന്നപ്പോള്‍ അത് ചരിത്രത്തെതന്നെ അടയാളപ്പെടുത്തുന്ന ഒന്നായിരുന്നു.മാര്‍ച്ച് 4 ന് 40,000 ത്തോളം കാണികളെ സാക്ഷി നിര്‍ത്തിയാണ് ഏഷ്യന്‍ രാജ്യങ്ങളുടെ കായിക മാമാങ്കത്തിന് അരങ്ങുണര്‍ന്നത്. ഏഷ്യാഡ് എന്ന വിളിപ്പേരുള്ള എഷ്യന്‍ ഗെയിംസിന്റെ ആദ്യ വരവിനെ ജനം വലിയ രീതിയില്‍ സ്വാഗതം ചെയ്തു. അന്നത്തെ പ്രസിഡന്റായിരുന്ന ഡോ. രാജേന്ദ്ര പ്രസാദാണ് ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനം ചെയ്തത്. 11 രാജ്യങ്ങളില്‍ നിന്നായി 489 അത്ലറ്റുകള് ആദ്യ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തു. പ്രൊഫ. ഗുരുദത്ത് […]

നോബേല്‍ സമ്മാനം: കാരണം ഇതാണ്….!!!
ആര്: സ്വീഡിഷ് രസതന്ത്രജ്ഞനായ ആല്‍ഫ്രഡ് നോബേലാണ് നോബേല്‍ സമ്മാനം പ്രഖ്യാപിച്ചത്.’ എന്തുകൊണ്ട്: സ്ഫോടക വസ്തുക്കളുടെ നിര്‍മ്മാണത്തിലൂടെ കോടീശ്വരനായ ആല്‍ഫ്രഡ് നോബേല്‍ മനുഷ്യ രാശിയുടെതന്നെ നാശത്തിനു കാരണമാകാവുന്ന തന്റെ കണ്ടുപിടുത്തത്തില്‍ നിന്നു ലഭിച്ച പണം മനുഷ്യ നന്‍മക്കായിതന്നെ നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സ്വത്തിന്റെ വലിയൊരു പങ്ക് സാഹിത്യം,വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം,രസതന്ത്രം,സമാധാനം എന്നീ മേഖലകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നവര്‍ക്കായി നീക്കിവെയ്ക്കാന്‍ തീരുമാനിച്ചതേ തുടര്‍ന്നാണ് നോബേല്‍ സമ്മാനം പ്രഖ്യാപിച്ചത്. ഒരു സര്‍ക്കാര്‍ ജോലി നിങ്ങളുടെ സ്വപ്നമാണെങ്കില്‍ AIM INDIA നിങ്ങളെ സഹായിക്കുന്നു. ഞങ്ങളുടെ […]

പഞ്ചവത്സര പദ്ധതികള്‍…. അറിഞ്ഞിരിക്കാം…. എളുപ്പത്തില്‍തന്നെ…!!!
1951 ലാണ് മോഹനന് കൃഷിയിലേക്ക് തിരിഞ്ഞത്. വെള്ളംശേഖരിച്ചു നിറത്തിയും തുടര്‍ന്ന് ജലസേനം നടത്തിയും കൃഷിയിടങ്ങള്‍ സംരക്ഷിച്ചു. 2.1 സെന്റിലാണ് കൃഷിയിറക്കാന്‍ തീരുമാനിച്ചതെങ്കിലും പിന്നീട 3.6 സെന്റില്‍ മോഹനന് കൃഷിയിറക്കി.മക്കളും ഭാര്യയും ഉള്‍പ്പെടുന്ന സന്തുഷ്ട കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അന്നൊക്കെ കുടുംബാസൂത്രണത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. ഹരോള്‍ഡ് ഡോമര്‍ എന്ന സുഹൃത്താണ് മോഹനന് കൃഷി രീതികളെക്കുറിച്ച് ആദ്യമായി പറഞ്ഞുക്കൊടുത്തത്. യൂജിസിയുടെ ഗ്രാന്റ് കിട്ടുന്ന മുറക്ക് യൂണിവേഴ്സിറ്റില്‍ അയച്ച് മക്കളെ പഠിപ്പാക്കാംമെന്ന് കണക്കുകൂട്ടി മോഹനന് ഇരിക്കുമ്പോഴാണ് ഭക്രാനംഗലിന്റെയും ഹിരാകുഡിന്റെയും നിര്‍മ്മാണം നടക്കുന്നത്.കെ.എന്‍ രാജ് […]

കേരളത്തിലെ വന്യ ജീവി സങ്കേതങ്ങളിലൂടെ… എളുപ്പം പഠിക്കാന്‍ ചില ടിപ്പ്സ്…
പെരിയാറിലൂടെ ഇടുക്കിയുടെ മനോഹരിത കണ്ടു ഞാന്‍ വയനാട്ടിലൂടെ പാലക്കാട്ടെ പറമ്പിക്കുളത്തെത്തി.ചെന്തുരുണി അപ്പോള്‍ കൊല്ലത്തുണ്ടായിരുന്നു.തിരുനെല്ലി കഴിച്ച് വയനാട്ടിലൂടെ മലബാര്‍ വഴി കോഴിക്കോടെത്തിപ്പോള് പാലക്കാട് നിന്ന് ഉദ്പാദിപ്പിക്കുന്ന ചൂലന്നൂര്‍ കൊണ്ട് തൃശൂരിലെ ചിമ്മിനി വൃത്തിയാക്കി ഇടുക്കിയിലെ ചിന്നാറിലേക്ക് പോയി.ആറോളം പേരുടെ കണ്ണൂരില്‍ നിന്ന് നോക്കിയാല്‍ തിരുവനന്തപുരത്തെ പേപ്പാറ കാണാമായിരുന്നു.ചെണ്ടകൊട്ട് കഴിഞ്ഞ് കണ്ണൂരില്‍ നിന്ന് വന്നപ്പോള്‍ തട്ടേക്കാട് വഴി മംഗള വനത്തിലൂടെ എര്‍ണാകുളത്തെത്തി.