മോക്ക് ടെസ്റ്റ് ചെയ്യാം….50 തില്‍ എത്ര മാര്‍ക്ക് ലഭിക്കുന്നു എന്ന് നോക്കാം….
MOCK TEST
അക്ബര്‍
മുഗള്‍ ചക്രവാര്ത്തിമാരില് പ്രധാന പങ്കു വഹിച്ച അക്ബര്‍ ചക്രവര്‍ത്തിയുടെ കാലഘട്ടം 1556 മുതല്‍ 1605 വരെയാണ്. ജലാലുദ്ദീന്‍ മുഹമ്മദ് അക്ബര്‍ എന്നാണ് യഥാര്‍ത്ഥ പേര് . പിതാവ് ഹുമയൂണിന്റെ മരണത്തെ തുടര്‍ന്ന് 13-ാ ംവയസ്സില്‍ അദ്ദേഹം മുഗള്‍ സിംഹാസനത്തിന്റെ അവകാശിയായി. മഹാന് എന്നാണ് അക്ബര്‍ എന്ന വാക്കിന്റെ അര്‍ത്ഥം. മുഗള്‍ സാമ്രാജ്യത്തിന്റെ ഭരണത്തില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയതോടെ മുകള്‍ സാമ്രാജ്യത്തിന്റെ യഥാര്‍ത്ഥ ശില്പി അക്ബറാണെന്നും പറയപ്പെട്ടു. ഇന്ത്യയില്‍ സെക്കുലര്‍ സ്റ്റേറ്റ് സ്ഥാപിച്ച ഭരണധികാരി അക്ബറാണ്. അക്ബര്‍ നിര്‍മ്മിച്ച […]
ഹുമയൂണ്‍
1508 ല്‍ കാബൂളില്‍ ബാബറിന്റെയും മഹം ബീഗത്തിന്റെയും മകനായി ജനനം.നസിറുദ്ദീന്‍ മുഹമ്മദ് എന്നാണ് പൂര്‍ണനാമം.1530 ലാണ് മുഗള്‍ ചക്രവര്‍ത്തിയായി ആഗ്രയില്‍ ഹുമയൂണ്‍ അധികാരത്തില്‍ ഏത്തിയത്. ഭാഗ്യവാന് എന്നാണ് ഹുമയൂണ്‍ എന്ന വാക്കിന്റെ അര്‍ത്ഥം.ക്ഷമശീലനായ ഇദ്ദേഹത്തിന് ഇന്സാന് ഇ- കാമില്‍ എന്ന അപരനാമവും ഉണ്ടായിരുന്നു. ദല്‍ഹിക്കു സമീപം ഹുമയൂണ്‍ പണിക്കഴിപ്പിച്ച നഗരമാണ് ദിന്‍പന. ഭരണത്തില്‍ നിന്ന് ഇടക്ക് വിട്ടു നില്‍ക്കേണ്ടി വന്ന ഏക മുഗള്‍ രാജാവും ഇദ്ദേഹമാണ്. 1556 ല്‍ നാല്‍പ്പത്തിയേഴാം വയസില്‍ ഇദ്ദേഹം കോണിപ്പടിയില്‍ നിന്നും വീണുണ്ടായ […]
മുഗള്‍ സാമ്രാജ്യം
ബാബറില്‍ തുടങ്ങുന്ന മുഗള്‍ സാമ്രാജ്യം. 1483 മുതല്‍ 1530 വരെ മുഗള്‍ സാമ്രാജ്യ സ്ഥാപനകനായ ബാബറിന്റെ ജീവിത കാലഘട്ടമാണ്. ഇന്നത്തെ ഉസ്ംെബക്കിസ്ഥാന്റെ ഭാഗമായ ഫര്ഘാനയിലാണ് ജനനം. സഹറുദ്ദീന്‍ മുഹമ്മദ് എന്നാണ് പൂര്‍ണനാമം. ബാബര്‍ എന്ന വാക്കിന് സിഹം എന്ന് അര്‍ത്ഥമുണ്ട്.സാഹിത്യാഭിരുചി ഏറ്റവും കൂടുതലുണ്ടായിരുന്ന മുഗള്‍ ചക്രവര്‍ത്തിയാണ് ബാബര്‍. 1503- ല്‍ കാബുള്‍ പിടിച്ചെടുത്തു ബാബര്‍.1526-ല്‍ ഒന്നാം പാനിപ്പട്ട് യുദ്ധത്തില്‍ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തി ഇന്ത്യയില്‍ മുഗള്‍ ഭരണത്തിന് തുടക്കംക്കുറിച്ചു. പിന്നീട് 1527-ല്‍ ഖ്വന യുദ്ധത്തില്‍ സാംഗ റാണയെ […]
ഫോട്ടോഗ്രാഫി കോഴ്സ് സൗജന്യ പരിശീലനം ……..!!!
സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്പ്പറേഷന് പരിവര്‍ത്തിത ക്രൈസ്തവ/ ശുപാര്‍ശിത വിഭാഗക്കാര്‍ക്ക് ഏപ്രില്‍ മുതല്‍ നാലുമാസത്തെ ഫോട്ടോ ജേര്‍ണലിസം സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. യോഗ്യത എസ്.എസ്.എല്‍.സി/ തത്തുല്യ പരീക്ഷ. പ്രായം 18 മുതല്‍ 40 വയസ്സുവരെ. ഗ്രാമപ്രദേശങ്ങളില്‍ പ്രതിവര്‍ഷം 98000 രൂപ വരെയും നഗരപ്രദേശങ്ങളില്‍ പ്രതിവര്‍ഷം 1,20,000 രൂപവരെയായിരിക്കണം കുടുംബ വാര്‍ഷിക വരുമാനം. 10 പേരെയാണ് സൗജന്യ പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ , ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ […]
ശാസ്ത്ര പഠനങ്ങള്‍ പഠിക്കാം
ജന്തുക്കളെക്കുറിച്ച് പഠിക്കാന്‍ സുവോളജി സൂക്ഷമ ജീവികള്‍ക്ക് മൈക്രോബയോളജി ബാക്ടീരിയകള്‍ക്ക് ബാക്ടീരിയോളജി വൈറസുകളെക്കുറിച്ച് പഠിക്കാന്‍ വൈറോളജി സസ്യങ്ങളെക്കുറിച്ച് ബോട്ടണി ജീവജാലങ്ങളെക്കുറിച്ച് ബയോളജി ഫംഗസുകളെക്കുറിച്ച് മൈക്കോളജി പക്ഷികളെക്കുറിച്ച് ഓര്‍ണിത്തോളജി സസ്തനികളെക്കുറിച്ച് മാമോളജി മണ്ണിനെ കുറിച്ചുള്ള പഠനം പെഡോളജി ്രോഗങ്ങളെക്കുറിച്ച് പഠനം പത്തോളജി രക്തത്തെക്കുറിച്ചുള്ള പഠനം ഹീമറ്റോളജി വൃക്കകളെക്കുറിച്ചുള്ള നെഫ്രോളജി
📣📣ഇവരെ അറിഞ്ഞിരിക്കണം….!!!📣📣
അറിഞ്ഞിരിക്കാം….റാങ്ക് ഉറപ്പിക്കാം….!!!
ഏഷ്യന്‍ ഗെയിംസിന്റെ തുടക്കം: കെ.എ.എസ്,എല്‍.ഡി.സി പരീക്ഷകള്‍ക്ക് ഒരുപോലെ അറിഞ്ഞിരിക്കേണ്ടത്…!!!
1951- ല്‍ ന്യൂഡല്‍ഹിയില്‍ ആദ്യ എഷ്യന്‍ ഗെയിംസിന്റെ വേദിയുണര്‍ന്നപ്പോള്‍ അത് ചരിത്രത്തെതന്നെ അടയാളപ്പെടുത്തുന്ന ഒന്നായിരുന്നു.മാര്‍ച്ച് 4 ന് 40,000 ത്തോളം കാണികളെ സാക്ഷി നിര്‍ത്തിയാണ് ഏഷ്യന്‍ രാജ്യങ്ങളുടെ കായിക മാമാങ്കത്തിന് അരങ്ങുണര്‍ന്നത്. ഏഷ്യാഡ് എന്ന വിളിപ്പേരുള്ള എഷ്യന്‍ ഗെയിംസിന്റെ ആദ്യ വരവിനെ ജനം വലിയ രീതിയില്‍ സ്വാഗതം ചെയ്തു. അന്നത്തെ പ്രസിഡന്റായിരുന്ന ഡോ. രാജേന്ദ്ര പ്രസാദാണ് ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനം ചെയ്തത്. 11 രാജ്യങ്ങളില്‍ നിന്നായി 489 അത്ലറ്റുകള് ആദ്യ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തു. പ്രൊഫ. ഗുരുദത്ത് […]