1951- ല്‍ ന്യൂഡല്‍ഹിയില്‍ ആദ്യ എഷ്യന്‍ ഗെയിംസിന്റെ വേദിയുണര്‍ന്നപ്പോള്‍ അത് ചരിത്രത്തെതന്നെ അടയാളപ്പെടുത്തുന്ന ഒന്നായിരുന്നു.മാര്‍ച്ച് 4 ന് 40,000 ത്തോളം കാണികളെ സാക്ഷി നിര്‍ത്തിയാണ് ഏഷ്യന്‍ രാജ്യങ്ങളുടെ കായിക മാമാങ്കത്തിന് അരങ്ങുണര്‍ന്നത്. ഏഷ്യാഡ് എന്ന വിളിപ്പേരുള്ള എഷ്യന്‍ ഗെയിംസിന്റെ ആദ്യ വരവിനെ ജനം വലിയ രീതിയില്‍ സ്വാഗതം ചെയ്തു. അന്നത്തെ പ്രസിഡന്റായിരുന്ന ഡോ. രാജേന്ദ്ര പ്രസാദാണ് ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനം ചെയ്തത്. 11 രാജ്യങ്ങളില്‍ നിന്നായി 489 അത്ലറ്റുകള്‍ ആദ്യRead More →

1951 ലാണ് മോഹനന്‍ കൃഷിയിലേക്ക് തിരിഞ്ഞത്. വെള്ളംശേഖരിച്ചു നിറത്തിയും തുടര്‍ന്ന് ജലസേനം നടത്തിയും കൃഷിയിടങ്ങള്‍ സംരക്ഷിച്ചു. 2.1 സെന്റിലാണ് കൃഷിയിറക്കാന്‍ തീരുമാനിച്ചതെങ്കിലും പിന്നീട 3.6 സെന്റില്‍ മോഹനന്‍ കൃഷിയിറക്കി.മക്കളും ഭാര്യയും ഉള്‍പ്പെടുന്ന സന്തുഷ്ട കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അന്നൊക്കെ കുടുംബാസൂത്രണത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. ഹരോള്‍ഡ് ഡോമര്‍ എന്ന സുഹൃത്താണ് മോഹനന് കൃഷി രീതികളെക്കുറിച്ച് ആദ്യമായി പറഞ്ഞുക്കൊടുത്തത്. യൂജിസിയുടെ ഗ്രാന്റ് കിട്ടുന്ന മുറക്ക് യൂണിവേഴ്‌സിറ്റില്‍ അയച്ച് മക്കളെ പഠിപ്പാക്കാംമെന്ന് കണക്കുകൂട്ടി മോഹനന്‍ ഇരിക്കുമ്പോഴാണ്Read More →