പെരിയാറിലൂടെ ഇടുക്കിയുടെ മനോഹരിത കണ്ടു ഞാന്‍ വയനാട്ടിലൂടെ പാലക്കാട്ടെ പറമ്പിക്കുളത്തെത്തി.ചെന്തുരുണി അപ്പോള്‍ കൊല്ലത്തുണ്ടായിരുന്നു.തിരുനെല്ലി കഴിച്ച് വയനാട്ടിലൂടെ മലബാര്‍ വഴി കോഴിക്കോടെത്തിപ്പോള് പാലക്കാട് നിന്ന് ഉദ്പാദിപ്പിക്കുന്ന ചൂലന്നൂര്‍ കൊണ്ട് തൃശൂരിലെ ചിമ്മിനി വൃത്തിയാക്കി ഇടുക്കിയിലെ ചിന്നാറിലേക്ക് പോയി.ആറോളം പേരുടെ കണ്ണൂരില്‍ നിന്ന് നോക്കിയാല്‍ തിരുവനന്തപുരത്തെ പേപ്പാറ കാണാമായിരുന്നു.ചെണ്ടകൊട്ട് കഴിഞ്ഞ് കണ്ണൂരില്‍ നിന്ന് വന്നപ്പോള്‍ തട്ടേക്കാട് വഴി മംഗള വനത്തിലൂടെ എര്‍ണാകുളത്തെത്തി.
1 മാര്‍ക്ക് ഉറപ്പ്…!!!
1.ആര്യ സമാജം രചിച്ചത് :ദയാനന്ദ് സ്വരസ്വതി2. മനുഷ്യന്റെ സാധാരണ രക്ത സമ്മര്‍ദ്ദം : 120/80 3.നാശകാരിയായ നദി :കോസി 4.വിവേകാനന്ദന് പറ ഏത് സംസ്ഥാനത്താണ്: തമിഴ്നാട് 5.ആര്യഭട്ട വിക്ഷേപിച്ചത്: 1975 ഏപ്രില്‍ 19 6.പെരിനാട് സമരം നയിച്ചത് :അയ്യങ്കാളി 7.പിങ്ക് സിറ്റി: ജയപൂര്‍ 8.ജ്ഞാനപീഠം സ്ഥാപിച്ചത് :ശാന്തി പ്രസാദ് ജയിന് 9.ഇന്ത്യയുടെ പൂന്തോട്ടം :കാശ്മീര്‍ 10.കോളറക്ക് കാരണം :ബാക്ടീരിയ
പഠിക്കാം 10 ചോദ്യ ഉത്തരങ്ങള്‍…1 മാര്‍ക്ക് ഉറപ്പ്…!!!
ഡച്ച് ഈസ്റ്റ് ഇന്‍ഡീസ് എന്നറിയപ്പെട്ടിരുന്നത് : ഇന്തോനീഷ്യ പ്ലാസിയുദ്ധം: 1757 കേരള കാളിദാസന്: കേരള വലിയകോയിത്തമ്പുരാന് .യൂറോപ്പിന്റെ കളിസ്ഥലം:സിറ്റ്സര്‍ലന്‍ഡ്. ഇന്തോനിഷ്യയുടെ നാണയം: റുപ്പിയ മാസ്റ്റര്‍ ഗ്രന്ഥി :പീറ്റൂട്ടറി കാഡ്ബറീസ് ഉദ്പന്നം എന്താണ്: മിഠായി ഭൂകമ്പ തരംഗങ്ങളുടെ തീവ്രത അളക്കുന്നത്: സീസ്മോ ഗ്രാഫ്. ഒരു ലിറ്റര്‍ ജലത്തിന്റെ ഭാരം: 1000 ഗ്രാം ജുഹു ബീച്ച്: മുംബൈ
അറിഞ്ഞിരിക്കേണ്ടത്…!!!
കാര്‍ഷിക കേരളത്തിലെ പ്രധാന വിളകളും ഒപ്പം ഉല്പാദനത്തില് മുമ്പിലുള്ള ജില്ലകളും…!!! ഇങ്ങനെയും ഒന്നു പഠിച്ചുനോക്കാം
ചായ കുടിക്കാന്‍ ഇടുക്കിയില്‍ എത്തിയ വൈശാഖിന് വയനാട്ടിലെത്തി കാപ്പികുടിക്കാന്‍ തോന്നി.വയനാട്ടില്‍ നിന്ന് കാപ്പികുടിച്ച് തിരികെ പാലക്കാടു നിന്നും ഓറഞ്ചുംവാങ്ങി അവന് മലപ്പുറത്തെത്തിയപ്പോള്‍ മലപ്പുറത്തുനിന്നും വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഒരു കിലോ ഏത്തപ്പഴംവാങ്ങി.പൈനാപ്പിളിന്റെ കേന്ദ്രമായ എര്‍ണാകുളത്തെ വീട്ടില്‍ എത്തിയപ്പോള്‍ അമ്മ പറഞ്ഞു. മോനേ നല്ല പാലക്കാടന്‍മട്ട അരിയുടെ ചോറുണ്ണാം. ചോറിനൊപ്പം തിരുവനന്തപുരത്തു നിന്നും അമ്മാവന്‍ക്കൊണ്ടുവന്ന കപ്പയും കഴിച്ച് അവനൊന്നു മയങ്ങി. നാളെ ഇടുക്കിയിലേക്ക് പോകണം.ഇടുക്കിയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും കുരുമുളകും ഗ്രാമ്പുവും കുറച്ച് ഏലക്കയുംക്കൊണ്ടു വരണം. തിരികെയെത്തി തേങ്ങ വാങ്ങാന്‍ […]