പഞ്ചവത്സര പദ്ധതികള്‍…. അറിഞ്ഞിരിക്കാം…. എളുപ്പത്തില്‍തന്നെ…!!!

1951 ലാണ് മോഹനന്‍ കൃഷിയിലേക്ക് തിരിഞ്ഞത്. വെള്ളംശേഖരിച്ചു നിറത്തിയും തുടര്‍ന്ന് ജലസേനം നടത്തിയും കൃഷിയിടങ്ങള്‍ സംരക്ഷിച്ചു. 2.1 സെന്റിലാണ് കൃഷിയിറക്കാന്‍ തീരുമാനിച്ചതെങ്കിലും പിന്നീട 3.6 സെന്റില്‍ മോഹനന്‍ കൃഷിയിറക്കി.മക്കളും ഭാര്യയും ഉള്‍പ്പെടുന്ന സന്തുഷ്ട കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അന്നൊക്കെ കുടുംബാസൂത്രണത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. ഹരോള്‍ഡ് ഡോമര്‍ എന്ന സുഹൃത്താണ് മോഹനന് കൃഷി രീതികളെക്കുറിച്ച് ആദ്യമായി പറഞ്ഞുക്കൊടുത്തത്. യൂജിസിയുടെ ഗ്രാന്റ് കിട്ടുന്ന മുറക്ക് യൂണിവേഴ്‌സിറ്റില്‍ അയച്ച് മക്കളെ പഠിപ്പാക്കാംമെന്ന് കണക്കുകൂട്ടി മോഹനന്‍ ഇരിക്കുമ്പോഴാണ് ഭക്രാനംഗലിന്റെയും ഹിരാകുഡിന്റെയും നിര്‍മ്മാണം നടക്കുന്നത്.കെ.എന്‍ രാജ് […]

1 മാര്‍ക്ക് ഉറപ്പ്…!!!

1.ആര്യ സമാജം രചിച്ചത് :ദയാനന്ദ് സ്വരസ്വതി2. മനുഷ്യന്റെ സാധാരണ രക്ത സമ്മര്‍ദ്ദം : 120/80 3.നാശകാരിയായ നദി :കോസി 4.വിവേകാനന്ദന്‍ പറ ഏത് സംസ്ഥാനത്താണ്: തമിഴ്നാട് 5.ആര്യഭട്ട വിക്ഷേപിച്ചത്: 1975 ഏപ്രില്‍ 19 6.പെരിനാട് സമരം നയിച്ചത് :അയ്യങ്കാളി 7.പിങ്ക് സിറ്റി: ജയപൂര്‍ 8.ജ്ഞാനപീഠം സ്ഥാപിച്ചത് :ശാന്തി പ്രസാദ് ജയിന്‍ 9.ഇന്ത്യയുടെ പൂന്തോട്ടം :കാശ്മീര്‍ 10.കോളറക്ക് കാരണം :ബാക്ടീരിയ

ഇന്ത്യയുടെ ആക്ടിംഗ് പ്രസിഡന്റുമാര്‍…!!!

വിവി ഗിരി : 1969 മെയ് 3 – 1969 ജൂലൈ 20 വരെ. ജസ്റ്റിസ് മുഹമ്മദ് ഹിദായത്തുള്ള : 1969 ജൂലൈ 20 മുതല്‍ 1969 ആഗസ്റ്റ് 24 വരെ. വിഡി ജെട്ടി : 1977 ഫെബ്രുവരി 11 മുതല്‍ ജൂലൈ 25 വരെ. ഏറ്റവും കൂടുതല്‍ കാലം ആക്ടിംഗ് പ്രസിഡന്റായി ഇരുന്നത് : വിഡി ജെട്ടി കുറവ് : ജസ്റ്റിസ് മുഹമ്മദ് ഹിദായത്തുള്ള.