ആറു വയസു മുതല്‍ പതിനാല് വയസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം മൗലികാവകാശമായി മാറ്റിയ ആര്‍ട്ടിക്കിളാണ് 21 A. ഭരണഘടന ഭേതഗതി 86 ലൂടെയാണ് നിയമം കൊണ്ടുവന്നത്. 2009ലാണ് ആക്ട് നിലവില്‍ വന്നത്.

മൗലികാവകാശവും ന്യൂനപക്ഷവും – സര്‍ദാര്‍ പട്ടേല്‍ മൗലികാവകാശ സബ് കമ്മറ്റി – ജെ.ബി കൃപലാനി മൈനോരിറ്റീസ് സബ് കമ്മറ്റി – എച്ച് സി മുഖര്‍ജി ഡ്രാഫ്റ്റിംഗ് കമ്മറ്റി – അംബേദ്കര്‍ യൂണിയന്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ കമ്മിറ്റി – ജവഹര്‍ലാല്‍ നെഹ്റു റൂള്‍സ് ഓഫ് പ്രൊസീജീയര്‍ – രാജേന്ദ്ര പ്രസാദ് ഓര്‍ഡര്‍ ഓഫ് ബിസിനസ് – കെ എം മുന്‍ഷി ഹൗസ് കമ്മറ്റി – പട്ടാഭി സീതാരാമയ്യ

ശില്‍പ്പി : ജവഹര്‍ലാല്‍ നെഹ്റു. നെഹ്റു അവതരിപ്പിച്ച ലക്ഷ്യപ്രമേയമാണ് ആമുഖമായി മാറിയത്. ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് : 1946. ഡിസംബര്‍ 13 ഇന്ത്യന്‍ ഭരണഘടനയുടെ മനസാക്ഷിയെന്നറിയപ്പടുന്നതും ആമുഖമാണ്. ആമുഖത്തില്‍ ഭേതഗതി കൊണ്ടുവന്നത് 1976 42 -ാം ഭേതഗതിയിലൂടെയാണ് ഈ മാറ്റം.

1949 നവംബര്‍ 26 : ഇന്ത്യന്‍ ഭരണഘടന സ്വീകരിക്കപ്പെട്ടു 1950 ജനുവരി 26 : ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നു 1950 ജനുവരി 26 : ഇന്ത്യ റിപ്പബ്ലിക് ദേശീയ നിയമദിനം : നവംബര്‍ 26 ഇന്ത്യ റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത് ജനുവരി 26 ഭരണഘടന തയ്യാറാക്കാന്‍ എടുത്ത സമയം : 2 വര്‍ഷം 11 മാസം 18 ദിവസം ഭരണഘടന നിലവില്‍ വന്നപ്പോള്‍ 395 ആര്‍ട്ടിക്കിളുകള്‍, 8 ഷെഡ്യൂള്‍ 22 ഭാഗം എന്നിങ്ങനെയായിരുന്നു. ഇപ്പോള്‍ 448 ആര്‍ട്ടിക്കിളുകള്‍, 12 ഷെഡ്യൂള്‍ […]

സ്വമത്വത്തിനുള്ള അവകാശം ( ആര്‍ട്ടിക്കിള്‍ 14-18) സ്വാതന്ത്ര്യത്തിനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 19- 22) ചൂഷണത്തിനെതിരായുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 22-24) മത സ്വാതന്ത്ര്യം (ആര്‍ട്ടിക്കിള്‍ 25-28) സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം ( ആര്‍ട്ടിക്കിള്‍ 29-30) ഭരണഘടനപരമായ പ്രതിവിധിക്കുള്ള അവകാശം ( ആര്‍ട്ടിക്കിള്‍ 32) ഭരണഘടന നിലവില്‍ വന്നപ്പോള്‍ മൗലികാവകാശങ്ങളുടെ പട്ടികയില്‍ ഉണ്ടായിരുന്ന സ്വത്തവകാശം ഇന്ന് ഒരു നിയമ അവകാശമാണ.് 44 ഭേതഗതിയനുസരിച്ചാണ് സ്വത്തവകാശം മൗലികാവകാശമല്ലാതായത്

ആര്‍ട്ടിക്കിള്‍ 12 മുതല്‍ 35 വരെയുള്ള ഭാഗം. ഭരണഘടനയുടെ മൂന്നാം ഭാഗത്താണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അമേരിക്കയില്‍ നിന്ന് കടം എടുത്തതാണിത്. ഭരണഘടനയുടെ ആണിക്കല്ല്, ഇന്ത്യയുടെ മാഗ്‌നകാര്‍ട്ട എന്നിങ്ങനെ അറിയപ്പെടുന്നു. 6 തരം മൗലികാവകാശങ്ങളാണുള്ളത്. നിലവില്‍ വന്നപ്പോള്‍ ഏഴായിരുന്നു.