സുഹൃത്തുക്കളെ, AIM INDIA WEB ന്റെ മികച്ച ഓണ്‍ലൈന്‍ സപ്പോര്‍ട്ട് …. 3- മുതല്‍ 6 മാസംവരെ പഠനം: ഫീസ് 250 സിലബസ് അനുസരിച്ചുള്ള ഇ-നോട്ടുകള്‍, 200 ഫോട്ടോ സ്‌റ്റോറികള്‍ 50 വിഷ്വല്‍ സ്‌റ്റോറികള്‍ 10 മോക് ടെസ്റ്റ്് 10 സാധ്യത ചോദ്യപേപ്പര്‍ 1000 തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ താല്‍പര്യമുള്ളവര്‍ +91 6238 714 470 എന്ന നമ്പരില്‍ പേര് ടൈപ്പ് ചെയ്ത് വാട്‌സപ്പ് അയക്കൂ. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ലിങ്ക്: https://psccareer.com/registration/ Web psccareer.com Team Aim India

എസ്.എന്‍.ഡി.പിയുടെ മുഖപത്രം തിരുവനന്തപുരത്തു നിന്നും 1904 ല്‍ ദ്വൈമാസികയായി ആരംഭിച്ചു കുമാരനാശാന്‍ പത്രാധിപര്‍ 15 വര്‍ഷം കുമാരനാശന്‍ വിവേകോദയത്തിന്റെ പത്രാധിപരായി സമുദായപരിഷ്‌കരണം,ആചാര പരിഷ്‌കരണം, വിദ്യാലയ പ്രവേശനം, സഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയവക്കായി മുഖപ്രസംഗങ്ങളിലൂടെ പൊരുതി. സിലബസ് അനുസരിച്ചുള്ള ഇ- നോട്ടുകള്‍, സാധ്യത ചോദ്യങ്ങള്‍ തുടങ്ങിയവ നേരിട്ട് നല്‍കുന്നു.താല്‍പര്യമുള്ളവര്‍ പേര് ടൈപ്പ് ചെയ്ത് ഇ- നമ്പരില്‍ വാട്‌സപ്പ് ചെയ്യുക +91 6238 714 470

കെ. എ. എസ് ഉള്‍പ്പെടെയുള്ള മത്സര പരീക്ഷകള്‍ക്കായി. വീഡിയോ കാണാന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക. https://youtu.be/XeNUIUqmWT4

1951- ല്‍ ന്യൂഡല്‍ഹിയില്‍ ആദ്യ എഷ്യന്‍ ഗെയിംസിന്റെ വേദിയുണര്‍ന്നപ്പോള്‍ അത് ചരിത്രത്തെതന്നെ അടയാളപ്പെടുത്തുന്ന ഒന്നായിരുന്നു.മാര്‍ച്ച് 4 ന് 40,000 ത്തോളം കാണികളെ സാക്ഷി നിര്‍ത്തിയാണ് ഏഷ്യന്‍ രാജ്യങ്ങളുടെ കായിക മാമാങ്കത്തിന് അരങ്ങുണര്‍ന്നത്. ഏഷ്യാഡ് എന്ന വിളിപ്പേരുള്ള എഷ്യന്‍ ഗെയിംസിന്റെ ആദ്യ വരവിനെ ജനം വലിയ രീതിയില്‍ സ്വാഗതം ചെയ്തു. അന്നത്തെ പ്രസിഡന്റായിരുന്ന ഡോ. രാജേന്ദ്ര പ്രസാദാണ് ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനം ചെയ്തത്. 11 രാജ്യങ്ങളില്‍ നിന്നായി 489 അത്ലറ്റുകള്‍ ആദ്യ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തു. പ്രൊഫ. ഗുരുദത്ത് സോന്ധിയുടെ ആശയമാണ് ഏഷ്യന്‍ […]

ആര്: സ്വീഡിഷ് രസതന്ത്രജ്ഞനായ ആല്‍ഫ്രഡ് നോബേലാണ് നോബേല്‍ സമ്മാനം പ്രഖ്യാപിച്ചത്.’ എന്തുകൊണ്ട്: സ്‌ഫോടക വസ്തുക്കളുടെ നിര്‍മ്മാണത്തിലൂടെ കോടീശ്വരനായ ആല്‍ഫ്രഡ് നോബേല്‍ മനുഷ്യ രാശിയുടെതന്നെ നാശത്തിനു കാരണമാകാവുന്ന തന്റെ കണ്ടുപിടുത്തത്തില്‍ നിന്നു ലഭിച്ച പണം മനുഷ്യ നന്‍മക്കായിതന്നെ നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സ്വത്തിന്റെ വലിയൊരു പങ്ക് സാഹിത്യം,വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം,രസതന്ത്രം,സമാധാനം എന്നീ മേഖലകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നവര്‍ക്കായി നീക്കിവെയ്ക്കാന്‍ തീരുമാനിച്ചതേ തുടര്‍ന്നാണ് നോബേല്‍ സമ്മാനം പ്രഖ്യാപിച്ചത്. ഒരു സര്‍ക്കാര്‍ ജോലി നിങ്ങളുടെ സ്വപ്നമാണെങ്കില്‍ AIM INDIA നിങ്ങളെ സഹായിക്കുന്നു. ഞങ്ങളുടെ വണ്‍ടൈം രജിസ്‌ട്രേഷന്‍ വെറും […]

1951 ലാണ് മോഹനന്‍ കൃഷിയിലേക്ക് തിരിഞ്ഞത്. വെള്ളംശേഖരിച്ചു നിറത്തിയും തുടര്‍ന്ന് ജലസേനം നടത്തിയും കൃഷിയിടങ്ങള്‍ സംരക്ഷിച്ചു. 2.1 സെന്റിലാണ് കൃഷിയിറക്കാന്‍ തീരുമാനിച്ചതെങ്കിലും പിന്നീട 3.6 സെന്റില്‍ മോഹനന്‍ കൃഷിയിറക്കി.മക്കളും ഭാര്യയും ഉള്‍പ്പെടുന്ന സന്തുഷ്ട കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അന്നൊക്കെ കുടുംബാസൂത്രണത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. ഹരോള്‍ഡ് ഡോമര്‍ എന്ന സുഹൃത്താണ് മോഹനന് കൃഷി രീതികളെക്കുറിച്ച് ആദ്യമായി പറഞ്ഞുക്കൊടുത്തത്. യൂജിസിയുടെ ഗ്രാന്റ് കിട്ടുന്ന മുറക്ക് യൂണിവേഴ്‌സിറ്റില്‍ അയച്ച് മക്കളെ പഠിപ്പാക്കാംമെന്ന് കണക്കുകൂട്ടി മോഹനന്‍ ഇരിക്കുമ്പോഴാണ് ഭക്രാനംഗലിന്റെയും ഹിരാകുഡിന്റെയും നിര്‍മ്മാണം നടക്കുന്നത്.കെ.എന്‍ രാജ് അപ്പോള്‍ ആമുഖം എഴുതുകയും […]

1.ബുദ്ധന്‍ എന്ന വാക്കിനര്‍ത്ഥം: ജ്ഞാനം സിദ്ധിച്ചയാള്‍2. ഗുപ്തകാലത്ത് ജീവിച്ചിരുന്ന ധന്വന്തരി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു:വൈദ്യം 3.രാജ തരംഗണി രചിച്ചത് :കല്‍ഹണന്‍ 4.സിന്ധുനദീതട സംസ്‌കാരം കണ്ടെത്തിയത്: 1921 5.വഞ്ചി ഏതു രാജവംശത്തിന്റെ തലസ്ഥാനമാണ്: ചേരന്‍മാര്‍ 6.ശകവംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി:രുദ്രദാമന്‍ 7.കലിംഗയുദ്ധം നടന്നത് : ബിസി: 261 8.ഋഗ്വേദത്തിലെ ശ്ലോകങ്ങളുടെ എണ്ണം:1028 9.ആര്യന്‍മാര്‍ ഇന്ത്യയില്‍ ആദ്യമായി കുടിയേറിയ സ്ഥലം : പഞ്ചാബ്10 ബാണഭട്ടന്‍ ഏതു രാജാവിന്റെ ആസ്ഥാന കവിയാണ്: ഹര്‍ഷ വര്‍ദ്ധനന്‍

പുരാതന ഇന്ത്യയിലെ ആദ്യ തുറുമുഖമായി കണക്കാക്കുന്നത് ലോത്തല്‍ MOUND OF THE DEAD എന്നുതന്നെയാണ് ലോത്തല്‍ എന്ന ഗുജറാത്തി വാക്കിന്റെ അര്‍ത്ഥം. മൊഹന്‍ജൊദാരോയ്ക്കും ഇതേ അര്‍ത്ഥമാണ്. 1954 ലാണ് ലോത്തല്‍ കണ്ടെത്തിയത്. അഹമ്മദാബാദിലെ ധോല്‍ക്കയിലാണ് ലോത്തല്‍. ദ്വീപില്‍ സ്ഥിതി ചെയ്യുന്ന സിന്ധു നദീതട സംസ്‌കാര കേന്ദ്രമാണ് ധോളവിര. സൈന്ധവ സംസ്‌കാരത്തിന്റെ മൂന്നാം തലസ്ഥാനം കലിബംഗനാണ് ചെമ്പു സാങ്കേതിക വിദ്യയുടെ തെളിവുകള്‍ ലഭിച്ചതും കലിബംഗനില്‍ നിന്നാണ്.

ഹാരപ്പ ഹാരപ്പ കണ്ടെത്തിയത് രവി നദിയുടെ തീരത്ത് 1921 ല്‍ പഞ്ചാബ് പ്രവിശ്യയായിരുന്ന മോണ്ട് ഗോമറി ജില്ലയില്‍ നിന്നാണ് കണ്ടെത്തിത്. ദയാറാം സാഹ്നിയായിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. ഇന്നിത് പാക്കിസ്ഥാനിലാണ്. ഋഗ്വേദത്തില്‍ ഹരിയുപിയ എന്ന് പരാമര്‍ശിക്കുന്നത് ഹാരപ്പ 23500 ആളുകള്‍ ജീവിച്ചിരുന്നതായാണ് നിഗമനം വലിയ പത്തായപ്പുര കണ്ടെത്തിയതും ഹാരപ്പയിലാണ്‌.