1. ബിസ്മാര്‍ക്ക് : ഉരുക്കു മനുഷ്യന്‍ 2. മാര്‍ഗ്രറ്റ് താച്ചര്‍ : ഉരുക്ക് വനിത 3. വല്ലഭായ് പട്ടേല്‍ : ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ 4. ഇന്ദിരഗാന്ധി : ഇന്ത്യയുടെ ഉരുക്കു വനിത 5. ഇറോം ഷര്‍മ്മിള : മണിപ്പൂരിന്റെ ഉരുക്കു വനിത 6. പര്‍വീണ അഹംഗര്‍ : കാശ്മീരിന്റെ ഉരുക്കു വനിത

മരിച്ചവരുടെ കുന്ന് എന്നാണ് ഈ വാക്കിനര്‍ത്ഥം. ഏറ്റവും വിസ്തീര്‍ണം കൂടിയ സൈന്ധവ സംസ്‌കാരം. ബി.സി 26-ാം ശതകത്തില്‍ നിര്‍മ്മിച്ച മൊഹന്‍ജൊദാരോ ബി.സി 19-തില്‍ ഉപേക്ഷിക്കപ്പെട്ടു. 1980 തില്‍ മൊഹന്‍ജൊദാരോ യുനസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റുകളുടെ പട്ടികയില്‍ ഇടംപിടിച്ചു. ലോകത്ത് ആദ്യമായി ഡ്രെനേജ് സംവിധാനം നടപ്പിലാക്കി. വലിയ നീന്തല്‍കുളങ്ങള്‍ കാണപ്പെട്ടിരുന്നു. മൊഹന്‍ജൊദാരോയിലെ വലിയ കെട്ടിടങ്ങള്‍ പത്തായപുരയാണെന്ന് കണ്ടെത്തിയ ഗവേഷകന്‍ സര്‍ മോര്‍ട്ടിമര്‍ വീലറാണ്.

കെ എ എസ് പരീക്ഷയുടെ സിലബസില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രാചീന ഇന്ത്യയെന്ന ഭാഗത്തിലാണ് നമ്മള്‍ സിന്ധുനദീതട സംസ്‌ക്കാരത്തെക്കുറിച്ച് പഠിക്കുന്നത്. സിന്ധു നദീതട സംസ്‌കാരം ഉടലെടുത്തത് സംബന്ധിച്ച് ഇന്നും അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നു.സാംസ്‌കാരികതയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ഏറ്റവും പ്രധാന പങ്കു വഹിച്ച ജോണ്‍ മാര്‍ഷലാണ് സിന്ധു നദീതട സംസ്‌കാരം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ബിസി 3250 മുതല്‍ ബിസി 2750വരെയാണ് സിന്ധുനദീതട സംസ്‌കാരം.ചെമ്പ് ഉപയോഗിച്ചുള്ള ആയുധങ്ങള്‍ ഉപയോഗിച്ചിരുന്നതിനാല്‍ താമ്രശിലാ സംസ്‌കാരം ഇന്നും അറിയപ്പെട്ടിരുന്നു.(Chalcolithic Civilization)

They —– the same mistake four times this month Ans:      have made ‘ Judicious ‘ means Ans: wise The feminine gender of “Negro” is : Ans: Negress A lot of vacancies ———- reported Ans : are Not only John but also Tom ——– eating Ans: is

If he resigned it would be tantamount——– admitting that he was guilty Ans:      to Many Hindus study Sanskrit, but only ——Muslims study it Ans:  a few I cannot——– what he is saying Ans: make out —— the Panchayath President nor the members attended the meeting Ans : neither This car——– to my brother Ans: belongs