ശാസ്ത്ര പഠനങ്ങള്‍ പഠിക്കാം

ജന്തുക്കളെക്കുറിച്ച് പഠിക്കാന്‍ സുവോളജി
സൂക്ഷമ ജീവികള്‍ക്ക് മൈക്രോബയോളജി
ബാക്ടീരിയകള്‍ക്ക് ബാക്ടീരിയോളജി
വൈറസുകളെക്കുറിച്ച് പഠിക്കാന്‍ വൈറോളജി
സസ്യങ്ങളെക്കുറിച്ച് ബോട്ടണി
ജീവജാലങ്ങളെക്കുറിച്ച് ബയോളജി
ഫംഗസുകളെക്കുറിച്ച് മൈക്കോളജി
പക്ഷികളെക്കുറിച്ച് ഓര്‍ണിത്തോളജി
സസ്തനികളെക്കുറിച്ച് മാമോളജി
മണ്ണിനെ കുറിച്ചുള്ള പഠനം പെഡോളജി
്‌രോഗങ്ങളെക്കുറിച്ച് പഠനം പത്തോളജി
രക്തത്തെക്കുറിച്ചുള്ള പഠനം ഹീമറ്റോളജി
വൃക്കകളെക്കുറിച്ചുള്ള നെഫ്രോളജി

Related Posts