നോബേല്‍ സമ്മാനം: കാരണം ഇതാണ്….!!!

ആര്: സ്വീഡിഷ് രസതന്ത്രജ്ഞനായ ആല്‍ഫ്രഡ് നോബേലാണ് നോബേല്‍ സമ്മാനം പ്രഖ്യാപിച്ചത്.’
എന്തുകൊണ്ട്: സ്‌ഫോടക വസ്തുക്കളുടെ നിര്‍മ്മാണത്തിലൂടെ കോടീശ്വരനായ ആല്‍ഫ്രഡ് നോബേല്‍ മനുഷ്യ രാശിയുടെതന്നെ നാശത്തിനു കാരണമാകാവുന്ന തന്റെ കണ്ടുപിടുത്തത്തില്‍ നിന്നു ലഭിച്ച പണം മനുഷ്യ നന്‍മക്കായിതന്നെ നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സ്വത്തിന്റെ വലിയൊരു പങ്ക് സാഹിത്യം,വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം,രസതന്ത്രം,സമാധാനം എന്നീ മേഖലകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നവര്‍ക്കായി നീക്കിവെയ്ക്കാന്‍ തീരുമാനിച്ചതേ തുടര്‍ന്നാണ് നോബേല്‍ സമ്മാനം പ്രഖ്യാപിച്ചത്. ഒരു സര്‍ക്കാര്‍ ജോലി നിങ്ങളുടെ സ്വപ്നമാണെങ്കില്‍ AIM INDIA നിങ്ങളെ സഹായിക്കുന്നു. ഞങ്ങളുടെ വണ്‍ടൈം രജിസ്‌ട്രേഷന്‍ വെറും 250 രൂപ മുടക്കി എടുക്കുന്നവര്‍ക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് ഞങ്ങളുടെ കൂടുതല്‍ സേവനങ്ങള്‍ ലഭിക്കുന്നു…!!! Team AIM INDIA https://psccareer.com/registration/
എന്ന് : 1901 ഡിസംബര്‍ 10 നാണ് നോബേല്‍ സമ്മാനം ആദ്യമായി നല്‍കിയത്.ആല്‍ഫ്രഡ് നോബേലിന്റെ ചരമദിനമാണ് ഡിസംബര്‍ 10.
1969 മുതല്‍ ധനശാസ്ത്രത്തിനും സമ്മാനം ഏര്‍പ്പെടുത്തി.
തിരഞ്ഞടുപ്പ്: സ്വീഡനിലെ റോയല്‍ അക്കാദമി ഓഫ് സയന്‍സാണ് ഭൗതികശാസ്ത്രം,രസതന്ത്രം എന്നീ മേഖലകളിലെ ജേതാക്കണെ തിരഞ്ഞെടുക്കുന്നത്.കരോലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വൈദ്യശാസ്ത്രത്തിനും സ്വീഡിഷ് അക്കാദമി സാഹിത്യത്തിനും നോര്‍വീജിയന്‍ പാര്‍മെന്റ് നിയമിക്കുന്ന സമിതി സമാധാനത്തിനുമുള്ള നോബേല്‍ ജേതാക്കളെ തീരുമാനിക്കുന്നു.

Next Post

ഏഷ്യന്‍ ഗെയിംസിന്റെ തുടക്കം: കെ.എ.എസ്,എല്‍.ഡി.സി പരീക്ഷകള്‍ക്ക് ഒരുപോലെ അറിഞ്ഞിരിക്കേണ്ടത്...!!!

Wed Nov 20 , 2019
1951- ല്‍ ന്യൂഡല്‍ഹിയില്‍ ആദ്യ എഷ്യന്‍ ഗെയിംസിന്റെ വേദിയുണര്‍ന്നപ്പോള്‍ അത് ചരിത്രത്തെതന്നെ അടയാളപ്പെടുത്തുന്ന ഒന്നായിരുന്നു.മാര്‍ച്ച് 4 ന് 40,000 ത്തോളം കാണികളെ സാക്ഷി നിര്‍ത്തിയാണ് ഏഷ്യന്‍ രാജ്യങ്ങളുടെ കായിക മാമാങ്കത്തിന് അരങ്ങുണര്‍ന്നത്. ഏഷ്യാഡ് എന്ന വിളിപ്പേരുള്ള എഷ്യന്‍ ഗെയിംസിന്റെ ആദ്യ വരവിനെ ജനം വലിയ രീതിയില്‍ സ്വാഗതം ചെയ്തു. അന്നത്തെ പ്രസിഡന്റായിരുന്ന ഡോ. രാജേന്ദ്ര പ്രസാദാണ് ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനം ചെയ്തത്. 11 രാജ്യങ്ങളില്‍ നിന്നായി 489 അത്ലറ്റുകള്‍ ആദ്യ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തു. പ്രൊഫ. ഗുരുദത്ത് സോന്ധിയുടെ ആശയമാണ് ഏഷ്യന്‍ […]