ഒന്ന് ശ്രദ്ധിക്കണേ…. ചോദ്യങ്ങളും ഉത്തരങ്ങളും (പ്രാചീന ഇന്ത്യ)

1.ബുദ്ധന്‍ എന്ന വാക്കിനര്‍ത്ഥം: ജ്ഞാനം സിദ്ധിച്ചയാള്‍
2. ഗുപ്തകാലത്ത് ജീവിച്ചിരുന്ന ധന്വന്തരി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു:വൈദ്യം
3.രാജ തരംഗണി രചിച്ചത് :കല്‍ഹണന്‍
4.സിന്ധുനദീതട സംസ്‌കാരം കണ്ടെത്തിയത്: 1921
5.വഞ്ചി ഏതു രാജവംശത്തിന്റെ തലസ്ഥാനമാണ്: ചേരന്‍മാര്‍
6.ശകവംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി:രുദ്രദാമന്‍ 7.കലിംഗയുദ്ധം നടന്നത് : ബിസി: 261
8.ഋഗ്വേദത്തിലെ ശ്ലോകങ്ങളുടെ എണ്ണം:1028
9.ആര്യന്‍മാര്‍ ഇന്ത്യയില്‍ ആദ്യമായി കുടിയേറിയ സ്ഥലം : പഞ്ചാബ്
10 ബാണഭട്ടന്‍ ഏതു രാജാവിന്റെ ആസ്ഥാന കവിയാണ്: ഹര്‍ഷ വര്‍ദ്ധനന്‍

Posted in KAS

Next Post

പഞ്ചവത്സര പദ്ധതികള്‍.... അറിഞ്ഞിരിക്കാം.... എളുപ്പത്തില്‍തന്നെ...!!!

Thu Nov 7 , 2019
1951 ലാണ് മോഹനന്‍ കൃഷിയിലേക്ക് തിരിഞ്ഞത്. വെള്ളംശേഖരിച്ചു നിറത്തിയും തുടര്‍ന്ന് ജലസേനം നടത്തിയും കൃഷിയിടങ്ങള്‍ സംരക്ഷിച്ചു. 2.1 സെന്റിലാണ് കൃഷിയിറക്കാന്‍ തീരുമാനിച്ചതെങ്കിലും പിന്നീട 3.6 സെന്റില്‍ മോഹനന്‍ കൃഷിയിറക്കി.മക്കളും ഭാര്യയും ഉള്‍പ്പെടുന്ന സന്തുഷ്ട കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അന്നൊക്കെ കുടുംബാസൂത്രണത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. ഹരോള്‍ഡ് ഡോമര്‍ എന്ന സുഹൃത്താണ് മോഹനന് കൃഷി രീതികളെക്കുറിച്ച് ആദ്യമായി പറഞ്ഞുക്കൊടുത്തത്. യൂജിസിയുടെ ഗ്രാന്റ് കിട്ടുന്ന മുറക്ക് യൂണിവേഴ്‌സിറ്റില്‍ അയച്ച് മക്കളെ പഠിപ്പാക്കാംമെന്ന് കണക്കുകൂട്ടി മോഹനന്‍ ഇരിക്കുമ്പോഴാണ് ഭക്രാനംഗലിന്റെയും ഹിരാകുഡിന്റെയും നിര്‍മ്മാണം നടക്കുന്നത്.കെ.എന്‍ രാജ് അപ്പോള്‍ ആമുഖം എഴുതുകയും […]