സിന്ധു നദീതട സംസ്‌കാരവുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രങ്ങള്‍

ഹാരപ്പ

ഹാരപ്പ കണ്ടെത്തിയത് രവി നദിയുടെ തീരത്ത്
1921 ല്‍ പഞ്ചാബ് പ്രവിശ്യയായിരുന്ന മോണ്ട് ഗോമറി ജില്ലയില്‍ നിന്നാണ് കണ്ടെത്തിത്.
ദയാറാം സാഹ്നിയായിരുന്നു ഇതിന് നേതൃത്വം നല്‍കിയത്.
ഇന്നിത് പാക്കിസ്ഥാനിലാണ്.
ഋഗ്വേദത്തില്‍ ഹരിയുപിയ എന്ന് പരാമര്‍ശിക്കുന്നത് ഹാരപ്പ
23500 ആളുകള്‍ ജീവിച്ചിരുന്നതായാണ് നിഗമനം
വലിയ പത്തായപ്പുര കണ്ടെത്തിയതും ഹാരപ്പയിലാണ്‌.

Next Post

മരിച്ചവരുടെ കുന്ന് : മൊഹന്‍ജൊദാരോ... കെ.എ.എസ് അറിഞ്ഞിരിക്കേണ്ടത്...!!!

Mon Nov 4 , 2019
മരിച്ചവരുടെ കുന്ന് എന്നാണ് ഈ വാക്കിനര്‍ത്ഥം. ഏറ്റവും വിസ്തീര്‍ണം കൂടിയ സൈന്ധവ സംസ്‌കാരം. ബി.സി 26-ാം ശതകത്തില്‍ നിര്‍മ്മിച്ച മൊഹന്‍ജൊദാരോ ബി.സി 19-തില്‍ ഉപേക്ഷിക്കപ്പെട്ടു. 1980 തില്‍ മൊഹന്‍ജൊദാരോ യുനസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റുകളുടെ പട്ടികയില്‍ ഇടംപിടിച്ചു. ലോകത്ത് ആദ്യമായി ഡ്രെനേജ് സംവിധാനം നടപ്പിലാക്കി. വലിയ നീന്തല്‍കുളങ്ങള്‍ കാണപ്പെട്ടിരുന്നു. മൊഹന്‍ജൊദാരോയിലെ വലിയ കെട്ടിടങ്ങള്‍ പത്തായപുരയാണെന്ന് കണ്ടെത്തിയ ഗവേഷകന്‍ സര്‍ മോര്‍ട്ടിമര്‍ വീലറാണ്.