മരിച്ചവരുടെ കുന്ന് : മൊഹന്‍ജൊദാരോ… കെ.എ.എസ് അറിഞ്ഞിരിക്കേണ്ടത്…!!!

മരിച്ചവരുടെ കുന്ന് എന്നാണ് ഈ വാക്കിനര്‍ത്ഥം.
ഏറ്റവും വിസ്തീര്‍ണം കൂടിയ സൈന്ധവ സംസ്‌കാരം.
ബി.സി 26-ാം ശതകത്തില്‍ നിര്‍മ്മിച്ച മൊഹന്‍ജൊദാരോ ബി.സി 19-തില്‍ ഉപേക്ഷിക്കപ്പെട്ടു.
1980 തില്‍ മൊഹന്‍ജൊദാരോ യുനസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റുകളുടെ പട്ടികയില്‍ ഇടംപിടിച്ചു.
ലോകത്ത് ആദ്യമായി ഡ്രെനേജ് സംവിധാനം നടപ്പിലാക്കി.
വലിയ നീന്തല്‍കുളങ്ങള്‍ കാണപ്പെട്ടിരുന്നു.
മൊഹന്‍ജൊദാരോയിലെ വലിയ കെട്ടിടങ്ങള്‍ പത്തായപുരയാണെന്ന് കണ്ടെത്തിയ ഗവേഷകന്‍ സര്‍ മോര്‍ട്ടിമര്‍ വീലറാണ്.

Next Post

കെ.എ.എസ് സ്വപനമാണെങ്കില്‍ ....അറിഞ്ഞിരിക്കാം...!!!

Mon Nov 4 , 2019
പുരാതന ഇന്ത്യയിലെ ആദ്യ തുറുമുഖമായി കണക്കാക്കുന്നത് ലോത്തല്‍ MOUND OF THE DEAD എന്നുതന്നെയാണ് ലോത്തല്‍ എന്ന ഗുജറാത്തി വാക്കിന്റെ അര്‍ത്ഥം. മൊഹന്‍ജൊദാരോയ്ക്കും ഇതേ അര്‍ത്ഥമാണ്. 1954 ലാണ് ലോത്തല്‍ കണ്ടെത്തിയത്. അഹമ്മദാബാദിലെ ധോല്‍ക്കയിലാണ് ലോത്തല്‍. ദ്വീപില്‍ സ്ഥിതി ചെയ്യുന്ന സിന്ധു നദീതട സംസ്‌കാര കേന്ദ്രമാണ് ധോളവിര. സൈന്ധവ സംസ്‌കാരത്തിന്റെ മൂന്നാം തലസ്ഥാനം കലിബംഗനാണ് ചെമ്പു സാങ്കേതിക വിദ്യയുടെ തെളിവുകള്‍ ലഭിച്ചതും കലിബംഗനില്‍ നിന്നാണ്.