കെ.എ.എസ് സ്വപനമാണെങ്കില്‍ ….അറിഞ്ഞിരിക്കാം…!!!

പുരാതന ഇന്ത്യയിലെ ആദ്യ തുറുമുഖമായി കണക്കാക്കുന്നത്
ലോത്തല്‍
MOUND OF THE DEAD എന്നുതന്നെയാണ് ലോത്തല്‍ എന്ന ഗുജറാത്തി വാക്കിന്റെ അര്‍ത്ഥം.
മൊഹന്‍ജൊദാരോയ്ക്കും ഇതേ അര്‍ത്ഥമാണ്.
1954 ലാണ് ലോത്തല്‍ കണ്ടെത്തിയത്.
അഹമ്മദാബാദിലെ ധോല്‍ക്കയിലാണ് ലോത്തല്‍.
ദ്വീപില്‍ സ്ഥിതി ചെയ്യുന്ന സിന്ധു നദീതട സംസ്‌കാര കേന്ദ്രമാണ് ധോളവിര.
സൈന്ധവ സംസ്‌കാരത്തിന്റെ മൂന്നാം തലസ്ഥാനം കലിബംഗനാണ്
ചെമ്പു സാങ്കേതിക വിദ്യയുടെ തെളിവുകള്‍ ലഭിച്ചതും കലിബംഗനില്‍ നിന്നാണ്.

Next Post

ഒന്ന് ശ്രദ്ധിക്കണേ.... ചോദ്യങ്ങളും ഉത്തരങ്ങളും (പ്രാചീന ഇന്ത്യ)

Tue Nov 5 , 2019
1.ബുദ്ധന്‍ എന്ന വാക്കിനര്‍ത്ഥം: ജ്ഞാനം സിദ്ധിച്ചയാള്‍2. ഗുപ്തകാലത്ത് ജീവിച്ചിരുന്ന ധന്വന്തരി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു:വൈദ്യം 3.രാജ തരംഗണി രചിച്ചത് :കല്‍ഹണന്‍ 4.സിന്ധുനദീതട സംസ്‌കാരം കണ്ടെത്തിയത്: 1921 5.വഞ്ചി ഏതു രാജവംശത്തിന്റെ തലസ്ഥാനമാണ്: ചേരന്‍മാര്‍ 6.ശകവംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി:രുദ്രദാമന്‍ 7.കലിംഗയുദ്ധം നടന്നത് : ബിസി: 261 8.ഋഗ്വേദത്തിലെ ശ്ലോകങ്ങളുടെ എണ്ണം:1028 9.ആര്യന്‍മാര്‍ ഇന്ത്യയില്‍ ആദ്യമായി കുടിയേറിയ സ്ഥലം : പഞ്ചാബ്10 ബാണഭട്ടന്‍ ഏതു രാജാവിന്റെ ആസ്ഥാന കവിയാണ്: ഹര്‍ഷ വര്‍ദ്ധനന്‍