ഇന്ത്യന്‍ ഭരണഘടന…!!!

1949 നവംബര്‍ 26 : ഇന്ത്യന്‍ ഭരണഘടന സ്വീകരിക്കപ്പെട്ടു
1950 ജനുവരി 26 : ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നു
1950 ജനുവരി 26 : ഇന്ത്യ റിപ്പബ്ലിക്
ദേശീയ നിയമദിനം : നവംബര്‍ 26 ഇന്ത്യ റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത് ജനുവരി 26
ഭരണഘടന തയ്യാറാക്കാന്‍ എടുത്ത സമയം : 2 വര്‍ഷം 11 മാസം 18 ദിവസം
ഭരണഘടന നിലവില്‍ വന്നപ്പോള്‍ 395 ആര്‍ട്ടിക്കിളുകള്‍, 8 ഷെഡ്യൂള്‍ 22 ഭാഗം എന്നിങ്ങനെയായിരുന്നു.
ഇപ്പോള്‍ 448 ആര്‍ട്ടിക്കിളുകള്‍, 12 ഷെഡ്യൂള്‍ 25 ഭാഗം എന്നിങ്ങനെയാണ്

Next Post

ഭരണഘടനയുടെ ആമുഖം: വായിക്കാതെ പോകരുത്....!!!

Thu Oct 10 , 2019
ശില്‍പ്പി : ജവഹര്‍ലാല്‍ നെഹ്റു. നെഹ്റു അവതരിപ്പിച്ച ലക്ഷ്യപ്രമേയമാണ് ആമുഖമായി മാറിയത്. ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് : 1946. ഡിസംബര്‍ 13 ഇന്ത്യന്‍ ഭരണഘടനയുടെ മനസാക്ഷിയെന്നറിയപ്പടുന്നതും ആമുഖമാണ്. ആമുഖത്തില്‍ ഭേതഗതി കൊണ്ടുവന്നത് 1976 42 -ാം ഭേതഗതിയിലൂടെയാണ് ഈ മാറ്റം.