മൗലികാവകാശങ്ങള്‍ പഠിക്കാം ഓരോന്നും….!

സ്വമത്വത്തിനുള്ള അവകാശം ( ആര്‍ട്ടിക്കിള്‍ 14-18)
സ്വാതന്ത്ര്യത്തിനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 19- 22)
ചൂഷണത്തിനെതിരായുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 22-24)
മത സ്വാതന്ത്ര്യം (ആര്‍ട്ടിക്കിള്‍ 25-28)
സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം ( ആര്‍ട്ടിക്കിള്‍ 29-30)
ഭരണഘടനപരമായ പ്രതിവിധിക്കുള്ള അവകാശം ( ആര്‍ട്ടിക്കിള്‍ 32)
ഭരണഘടന നിലവില്‍ വന്നപ്പോള്‍ മൗലികാവകാശങ്ങളുടെ പട്ടികയില്‍ ഉണ്ടായിരുന്ന സ്വത്തവകാശം ഇന്ന് ഒരു നിയമ അവകാശമാണ.്
44 ഭേതഗതിയനുസരിച്ചാണ് സ്വത്തവകാശം മൗലികാവകാശമല്ലാതായത്