മൗലികാവകാശങ്ങള്‍ …!!!

ആര്‍ട്ടിക്കിള്‍ 12 മുതല്‍ 35 വരെയുള്ള ഭാഗം.
ഭരണഘടനയുടെ മൂന്നാം ഭാഗത്താണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
അമേരിക്കയില്‍ നിന്ന് കടം എടുത്തതാണിത്.
ഭരണഘടനയുടെ ആണിക്കല്ല്, ഇന്ത്യയുടെ മാഗ്‌നകാര്‍ട്ട എന്നിങ്ങനെ അറിയപ്പെടുന്നു.
6 തരം മൗലികാവകാശങ്ങളാണുള്ളത്.
നിലവില്‍ വന്നപ്പോള്‍ ഏഴായിരുന്നു.