നവോത്ഥാനത്തില്‍ ശ്രീ.ശങ്കരാചാര്യര്‍ ( AD 788 – AD 820) ഭാഗം 1

ബാലശങ്കരന്‍ എന്നറിയപ്പെട്ടിരുന്ന ശങ്കരാചാര്യര്‍ പ്രച്ഛന്ന ബുദ്ധന്‍,ജഗ്ദ്ഗുരു, ഹിന്ദുമതത്തിലെ അക്വിനസ് എന്നും അറിയപ്പെടുന്നു.കാലടിയില്‍ AD 788ല്‍ ജനിച്ച ഇദ്ദേഹത്തിന്റെ പിതാവ് ശിവഗുരുവും മാതാവ് ആര്യംബയുമാണ്. ശങ്കരാചാര്യര്‍ ആവിഷ്‌കരിച്ച ദര്‍ശനം അദ്വൈത ദര്‍ശനമായി അറിയപ്പെടുന്നു. പ്രപഞ്ചത്തില്‍ ബ്രഹ്മമല്ലാതെ മറ്റൊന്നും നിത്യമായില്ലെന്നാണ് അദ്വൈതവാദത്തിലൂടെ നല്‍കുന്ന സന്ദേശം. ഭാരതീയ ദര്‍ശനങ്ങളുടെ പൂര്‍ണ്ണതയെന്നു വിശേഷിപ്പിക്കുന്ന ദര്‍ശനം ഇതാണ്. ശങ്കരാചാര്യരുടെ ഗുരുവാണ് ഗുരു ഗോവിന്ദപാദര്‍. കാശ്മീരിലെ ശാരദാക്ഷേത്രത്തിലാണ് ശങ്കരാചാര്യര്‍ സര്‍വ്വജഞപീഠം കയറിയത്. വടക്കേമഠം,തെക്കേമഠം,എടയിലെ മഠം, നടുവിലെ മഠം എന്നിങ്ങനെ തൃശൂരില്‍ അദ്ദേഹം മഠങ്ങള്‍ സ്ഥാപിച്ചു. 267 ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. കേദര്‍നാഥാണ് അദ്ദേഹത്തിന്റെ സമാധിസ്ഥലം.പ്രപഞ്ചത്തില്‍ ബ്രഹ്മമല്ലാതെ മറ്റൊന്നും നിത്യമായില്ലെന്നാണ് അദ്വൈതവാദത്തിലൂടെ നല്‍കുന്ന സന്ദേശം. ഭാരതീയ ദര്‍ശനങ്ങളുടെ പൂര്‍ണ്ണതയെന്നു വിശേഷിപ്പിക്കുന്ന ദര്‍ശനം ഇതാണ്. ശങ്കരാചാര്യരുടെ ഗുരുവാണ് ഗുരു ഗോവിന്ദപാദര്‍. കാശ്മീരിലെ ശാരദാക്ഷേത്രത്തിലാണ് ശങ്കരാചാര്യര്‍ സര്‍വ്വജഞപീഠം കയറിയത്. വടക്കേമഠം,തെക്കേമഠം,എടയിലെ മഠം, നടുവിലെ മഠം എന്നിങ്ങനെ തൃശൂരില്‍ അദ്ദേഹം മഠങ്ങള്‍ സ്ഥാപിച്ചു. 267 ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. കേദര്‍നാഥാണ് അദ്ദേഹത്തിന്റെ സമാധിസ്ഥലം.

Next Post

കാര്‍ഷിക കേരളത്തിലെ പ്രധാന വിളകളും ഒപ്പം ഉല്‍പാദനത്തില്‍ മുമ്പിലുള്ള ജില്ലകളും...!!! ഇങ്ങനെയും ഒന്നു പഠിച്ചുനോക്കാം

Wed Oct 9 , 2019
ചായ കുടിക്കാന്‍ ഇടുക്കിയില്‍ എത്തിയ വൈശാഖിന് വയനാട്ടിലെത്തി കാപ്പികുടിക്കാന്‍ തോന്നി.വയനാട്ടില്‍ നിന്ന് കാപ്പികുടിച്ച് തിരികെ പാലക്കാടു നിന്നും ഓറഞ്ചുംവാങ്ങി അവന്‍ മലപ്പുറത്തെത്തിയപ്പോള്‍ മലപ്പുറത്തുനിന്നും വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഒരു കിലോ ഏത്തപ്പഴംവാങ്ങി.പൈനാപ്പിളിന്റെ കേന്ദ്രമായ എര്‍ണാകുളത്തെ വീട്ടില്‍ എത്തിയപ്പോള്‍ അമ്മ പറഞ്ഞു. മോനേ നല്ല പാലക്കാടന്‍മട്ട അരിയുടെ ചോറുണ്ണാം. ചോറിനൊപ്പം തിരുവനന്തപുരത്തു നിന്നും അമ്മാവന്‍ക്കൊണ്ടുവന്ന കപ്പയും കഴിച്ച് അവനൊന്നു മയങ്ങി. നാളെ ഇടുക്കിയിലേക്ക് പോകണം.ഇടുക്കിയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും കുരുമുളകും ഗ്രാമ്പുവും കുറച്ച് ഏലക്കയുംക്കൊണ്ടു വരണം. തിരികെയെത്തി തേങ്ങ വാങ്ങാന്‍ കോഴിക്കോടുപോകുമ്പോള്‍ അതു വഴി […]