ബാബറില്‍ തുടങ്ങുന്ന മുഗള്‍ സാമ്രാജ്യം. 1483 മുതല്‍ 1530 വരെ മുഗള്‍ സാമ്രാജ്യ സ്ഥാപനകനായ ബാബറിന്റെ ജീവിത കാലഘട്ടമാണ്. ഇന്നത്തെ ഉസ്ംെബക്കിസ്ഥാന്റെ ഭാഗമായ ഫര്ഘാനയിലാണ് ജനനം. സഹറുദ്ദീന്‍ മുഹമ്മദ് എന്നാണ് പൂര്‍ണനാമം. ബാബര്‍ എന്ന വാക്കിന് സിഹം എന്ന് അര്‍ത്ഥമുണ്ട്.സാഹിത്യാഭിരുചി ഏറ്റവും കൂടുതലുണ്ടായിരുന്ന മുഗള്‍ ചക്രവര്‍ത്തിയാണ് ബാബര്‍. 1503- ല്‍ കാബുള്‍ പിടിച്ചെടുത്തു ബാബര്‍.1526-ല്‍ ഒന്നാം പാനിപ്പട്ട് യുദ്ധത്തില്‍ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തി ഇന്ത്യയില്‍ മുഗള്‍ ഭരണത്തിന് തുടക്കംക്കുറിച്ചു. പിന്നീട് 1527-ല്‍ ഖ്വന യുദ്ധത്തില്‍ സാംഗ റാണയെ […]

ഫോട്ടോഗ്രാഫി കോഴ്സ് സൗജന്യ പരിശീലനം ……..!!!
സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്പ്പറേഷന് പരിവര്‍ത്തിത ക്രൈസ്തവ/ ശുപാര്‍ശിത വിഭാഗക്കാര്‍ക്ക് ഏപ്രില്‍ മുതല്‍ നാലുമാസത്തെ ഫോട്ടോ ജേര്‍ണലിസം സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. യോഗ്യത എസ്.എസ്.എല്‍.സി/ തത്തുല്യ പരീക്ഷ. പ്രായം 18 മുതല്‍ 40 വയസ്സുവരെ. ഗ്രാമപ്രദേശങ്ങളില്‍ പ്രതിവര്‍ഷം 98000 രൂപ വരെയും നഗരപ്രദേശങ്ങളില്‍ പ്രതിവര്‍ഷം 1,20,000 രൂപവരെയായിരിക്കണം കുടുംബ വാര്‍ഷിക വരുമാനം. 10 പേരെയാണ് സൗജന്യ പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ , ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ […]


നോബേല്‍ സമ്മാനം: കാരണം ഇതാണ്….!!!
ആര്: സ്വീഡിഷ് രസതന്ത്രജ്ഞനായ ആല്‍ഫ്രഡ് നോബേലാണ് നോബേല്‍ സമ്മാനം പ്രഖ്യാപിച്ചത്.’ എന്തുകൊണ്ട്: സ്ഫോടക വസ്തുക്കളുടെ നിര്‍മ്മാണത്തിലൂടെ കോടീശ്വരനായ ആല്‍ഫ്രഡ് നോബേല്‍ മനുഷ്യ രാശിയുടെതന്നെ നാശത്തിനു കാരണമാകാവുന്ന തന്റെ കണ്ടുപിടുത്തത്തില്‍ നിന്നു ലഭിച്ച പണം മനുഷ്യ നന്‍മക്കായിതന്നെ നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സ്വത്തിന്റെ വലിയൊരു പങ്ക് സാഹിത്യം,വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം,രസതന്ത്രം,സമാധാനം എന്നീ മേഖലകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നവര്‍ക്കായി നീക്കിവെയ്ക്കാന്‍ തീരുമാനിച്ചതേ തുടര്‍ന്നാണ് നോബേല്‍ സമ്മാനം പ്രഖ്യാപിച്ചത്. ഒരു സര്‍ക്കാര്‍ ജോലി നിങ്ങളുടെ സ്വപ്നമാണെങ്കില്‍ AIM INDIA നിങ്ങളെ സഹായിക്കുന്നു. ഞങ്ങളുടെ […]
അക്ബര്‍
മുഗള്‍ ചക്രവാര്ത്തിമാരില് പ്രധാന പങ്കു വഹിച്ച അക്ബര്‍ ചക്രവര്‍ത്തിയുടെ കാലഘട്ടം 1556 മുതല്‍ 1605 വരെയാണ്. ജലാലുദ്ദീന്‍ മുഹമ്മദ് അക്ബര്‍ എന്നാണ് യഥാര്‍ത്ഥ പേര് . പിതാവ് ഹുമയൂണിന്റെ മരണത്തെ തുടര്‍ന്ന് 13-ാ ംവയസ്സില്‍ അദ്ദേഹം മുഗള്‍ സിംഹാസനത്തിന്റെ അവകാശിയായി. മഹാന് എന്നാണ് അക്ബര്‍ എന്ന വാക്കിന്റെ അര്‍ത്ഥം. മുഗള്‍ സാമ്രാജ്യത്തിന്റെ ഭരണത്തില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയതോടെ മുകള്‍ സാമ്രാജ്യത്തിന്റെ യഥാര്‍ത്ഥ ശില്പി അക്ബറാണെന്നും പറയപ്പെട്ടു. ഇന്ത്യയില്‍ സെക്കുലര്‍ സ്റ്റേറ്റ് സ്ഥാപിച്ച ഭരണധികാരി അക്ബറാണ്. അക്ബര്‍ നിര്‍മ്മിച്ച […]
ഹുമയൂണ്‍
1508 ല്‍ കാബൂളില്‍ ബാബറിന്റെയും മഹം ബീഗത്തിന്റെയും മകനായി ജനനം.നസിറുദ്ദീന്‍ മുഹമ്മദ് എന്നാണ് പൂര്‍ണനാമം.1530 ലാണ് മുഗള്‍ ചക്രവര്‍ത്തിയായി ആഗ്രയില്‍ ഹുമയൂണ്‍ അധികാരത്തില്‍ ഏത്തിയത്. ഭാഗ്യവാന് എന്നാണ് ഹുമയൂണ്‍ എന്ന വാക്കിന്റെ അര്‍ത്ഥം.ക്ഷമശീലനായ ഇദ്ദേഹത്തിന് ഇന്സാന് ഇ- കാമില്‍ എന്ന അപരനാമവും ഉണ്ടായിരുന്നു. ദല്‍ഹിക്കു സമീപം ഹുമയൂണ്‍ പണിക്കഴിപ്പിച്ച നഗരമാണ് ദിന്‍പന. ഭരണത്തില്‍ നിന്ന് ഇടക്ക് വിട്ടു നില്‍ക്കേണ്ടി വന്ന ഏക മുഗള്‍ രാജാവും ഇദ്ദേഹമാണ്. 1556 ല്‍ നാല്‍പ്പത്തിയേഴാം വയസില്‍ ഇദ്ദേഹം കോണിപ്പടിയില്‍ നിന്നും വീണുണ്ടായ […]